ദൈവത്തിന് ഏത് കാര്യത്തിലാണ് വ്യഗ്രതയുള്ളത് ?
തന്നിരിക്കുന്ന പദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ശരി യുത്തരം കണ്ടെത്തുക (116 മുതൽ 120 വരെ) എന്തൊന്നാൽ ഭൂദേവി ചൈതന്യമേലുന്നു, ചന്തം പുലർത്തുന്നു സർവകാലം, ഹൃദ്യമജ്ജീവിതമാസ്വദിച്ചാസ്വദി, ച്ചദ്യഞാൻ ധന്യരിൽ ധന്യനായേൻ. എന്നുടെ ശ്വാസനിശ്വാസമരുത്തിലു ണ്ടെണ്ണിയാൽത്തീരാത്ത ജീവജാലം മൺതരിയോരോന്നും ജീവശതങ്ങൾക്കു മന്ദിരമാകും ബ്രഹ്മാണ്ഡമല്ലൊ. പാറിയും നീന്തിയു, മോടിയും ചാടിയും പോരടി, ചന്യോന്യമോമനിച്ചും വാഴ്ചയാണെപ്പൊഴുമെമ്പാടും പ്രാണികൾ ലോകൈകവിത്തിൻ പണിത്തരങ്ങൾ, കണ്ണീരും പുഞ്ചിരിപ്പാലും കലർന്നോരീ മന്നിലെ ജീവിതവാഹിനിയിൽ പാവനാത്മാവേ ഞാൻ കൈതൊഴുന്നേൻ അങ്ങേയനുഗ്രഹ വ്യഗ്രമാം കൈത്തലം ഞങ്ങൾക്കുപൊൽക്കുടയായ് വരട്ടെ.
Aപൊക്കുടയായിത്തീരാൻ
Bബ്രഹ്മാണ്ഡസൃഷ്ടിയിൽ
Cലോകത്തെ അനുഗ്രഹിക്കാൻ
Dവിശ്വശില്പിയാകാൻ
