Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം ?

Aഅടിമവംശം

Bലോധിവംശം

Cഖിൽജിവംശം

Dതുഗ്ലക്ക്വംശം

Answer:

A. അടിമവംശം

Read Explanation:

തുർക്കികളുടെ ആക്രമണത്തിനുശേഷം 1206 മുതൽ 1526 വരെ ഡൽഹി ക്രന്ദ്രമാക്കി ഭരിച്ച 5 രാജവംശങ്ങളാണ് ഡൽഹി സുൽത്താനേറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്. അധികാരം എന്നർത്ഥം വരുന്ന സൽത്ത് (Sult) എന്ന പദത്തിൽ നിന്ന് രൂപം കൊണ്ടത്- സൽത്തനത്ത് (സുൽത്താനേറ്റ്).ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം- അടിമവംശം(1206 -1290) . ഡൽഹിയിലെ ആദ്യ സുൽത്താൻ, ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്നത് - കുത്ബുദ്ദീൻ ഐബക്


Related Questions:

മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?
മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?
അടിമയുടെ അടിമ , ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ ?
മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ച വർഷം ?