Challenger App

No.1 PSC Learning App

1M+ Downloads
ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി ?

Aആരംഷാ

Bഇൽത്തുമിഷ്

Cകുതുബ്ദ്ധീൻ ഐബക്ക്

Dഇവരാരുമല്ല

Answer:

B. ഇൽത്തുമിഷ്

Read Explanation:

ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയി ലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി- ഇൽത്തുമിഷ് ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി - സുൽത്താൻ-ഇ-അസം


Related Questions:

When did Qutubuddin Aibak start ruling?
സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

ബാൽബനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. രാജകൊട്ടാരത്തിൽ ചിരിയും , തമാശയും നിരോധിച്ച ഭരണാധികാരി 
  2. സിജാദ , പൈബോസ് എന്നീ ആചാരങ്ങൾ നിർബന്ധമാക്കിയ ഭരണാധികാരി 
  3. ദൈവത്തിന്റെ പ്രതിരൂപം എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി 
'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

റസിയാസുൽത്താനയുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദൽഹി സിംഹാസനത്തിലിരുന്നിട്ടുള്ള ഏക വനിതയാണ് റസിയ.
  2. അവരുടെ ആഭ്യന്തരഭരണം പുരോഗമനപരമായിരുന്നു.
  3. ആഫ്രിക്കയിൽനിന്നു വന്ന ജലാലുദ്ദീൻ യാക്കൂത് എന്ന ഒരടിമയോട് അമിതമായ ചായ്വ് കാണിച്ചു എന്ന തോന്നലും റസിയയ്ക്ക് എതിരായുള്ള കലാപത്തിനുകളമൊരുക്കി.