Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ നാനോ ഉപഗ്രഹം ഏതാണ്?

Aജുഗ്നു

Bആര്യഭട്ട

Cസ്പുട്നിക് 1

Dഇവയൊന്നുമല്ല

Answer:

A. ജുഗ്നു

Read Explanation:

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം- ആര്യഭട്ട. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം റഷ്യയുടെ -സ്പുട്നിക് 1


Related Questions:

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
RADAR is invented by