App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?

Aആര്യഭട്ട

Bരോഹിണി

Cആപ്പിൾ

Dഇൻസാറ്റ്

Answer:

A. ആര്യഭട്ട

Read Explanation:

ആര്യഭട്ട 

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം 
  • വിക്ഷേപിച്ചത് - 1975 ഏപ്രിൽ 19 
  • വിക്ഷേപണ സ്ഥലം - വോൾവോഗ്രാഡ് ( റഷ്യ ) 
  • വിക്ഷേപണ വാഹനം - സി-1- ഇന്റർകോസ്മോസ് 
  • ഭാരം - 360 കിലോഗ്രാം 

Related Questions:

ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതിചെയ്യുന്നത് ?
'മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി :
കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
അരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?