Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ജലപാത 3 (N W 3 )?

Aസാദിയ -ധുബ്രി

Bകാക്കിനട -പുതുച്ചേരി

Cകോട്ടപ്പുറം- കൊല്ലം

Dഅലഹബാദ് -ഹാൽദിയ

Answer:

C. കോട്ടപ്പുറം- കൊല്ലം

Read Explanation:

കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാത-NW 3


Related Questions:

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനവിഭാഗം ഏത്?
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത് ?
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ ?
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?
കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത് :