App Logo

No.1 PSC Learning App

1M+ Downloads
കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?

Aഒന്നാം സ്ഥാനം

Bരണ്ടാംസ്ഥാനം

Cമൂന്നാം സ്ഥാനം

Dനാലാം സ്ഥാനം

Answer:

B. രണ്ടാംസ്ഥാനം

Read Explanation:

കരിമ്പ്

  • പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്.
  • ശാസ്ത്രനാമം - സക്കാരം ഓഫിസിനാരം 
  • ഇന്ത്യയാണ് കരിമ്പിൻറെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നു.

  • അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ്‌ കൊണ്ടുപോയിരുന്നു എന്ന ചരിത്ര രേഖകളിൽ പറയപ്പെടുന്നു.
  • ഗംഗാനദീതട നിവാസികളാണ്‌ കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്.

  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
  • ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ (2023 ലെ കണക്ക്പ്രകാരം)
  • കരിമ്പിൻ ജ്യൂസ് ദേശീയ പാനീയമായ രാജ്യം - പാകിസ്ഥാൻ
  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഉത്തർപ്രദേശ് 

Related Questions:

കേന്ദ്ര നിലക്കടല ഗവേഷണകേന്ദ്രം എവിടെ ?
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ അന്തരിച്ച വർഷം :
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം :
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ് ?