Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
Agriculture
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
A
കെനിയ
B
ഇന്ത്യ
C
ബംഗ്ലാദേശ്
D
ചൈന
Answer:
B. ഇന്ത്യ
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കുന്നതിനുള്ള രണ്ട് പരിപാടികളാണ് IADP യും AAP യും.
നോർമൻ ഇ ബോർലോഗ് 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' ആയി കണക്കാക്കപ്പെടുന്നു.
താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യാൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?
റബർ ലയിക്കുന്ന ലായനി ഏതാണ് ?
കേരളത്തിൽ ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം ?