Challenger App

No.1 PSC Learning App

1M+ Downloads
2022- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A10

B4

C11

D5

Answer:

B. 4

Read Explanation:

  • ഏഷ്യൻ ഗെയിംസ് സാധാരണയായി നാല് വർഷത്തിലൊരിക്കലാണ് നടക്കുന്നത്.

  • അവസാനമായി നടന്നത് 2022-ൽ ചൈനയിലെ ഹാങ്ഷൂവിൽ വെച്ചാണ്.

  • 2022-ൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമായിരുന്നു.

ഇന്ത്യ ആകെ 107 മെഡലുകൾ നേടി:

  • 28 സ്വർണ്ണം

  • 38 വെള്ളി

  • 41 വെങ്കലം


Related Questions:

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?
11-ാമത് ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത് ?
2021 എ.ടി.പി ഫൈനല്‍സ് ടെന്നീസ് കിരീടം നേടിയത് ആരാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?
2022 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം രാജ്യം ?