App Logo

No.1 PSC Learning App

1M+ Downloads
പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ നെറ്റ്‌വർക്ക് റെഡിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?

A60

B51

C49

D21

Answer:

C. 49

Read Explanation:

• സാങ്കേതിക വിദ്യ, ഭരണനിർവ്വഹണം തുടങ്ങി 54 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻഡക്‌സ് തയ്യാറാക്കുന്നത് • 2023 ൽ ഇന്ത്യയുടെ സ്ഥാനം - 60


Related Questions:

ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൻ 2024 പ്രകാരം സംസ്ഥാനത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?