App Logo

No.1 PSC Learning App

1M+ Downloads
ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A7

B8

C9

D10

Answer:

D. 10

Read Explanation:

  • ലോകത്തിലെ വനവിസ്തൃതിയുടെ 24.56 അഞ്ച് ശതമാനമാണ് ഇന്ത്യയിലെ വനവിസ്തൃതി

  • ലോകപരിസ്ഥിതി നിലനിർത്താൻ ഇന്ത്യയുടെ 33% വന വിസ്തൃതി ആവശ്യമാണ്

  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനവിസ്തൃതി ഉള്ള സംസ്ഥാനം മദ്ധ്യപ്രദേശ് ആണ്. 

  • ലോക വനവിസ്തൃതിയിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങൾ താഴെ പറയുന്നവയാണ്

  1. റഷ്യ (Russian Federation)

  2. ബ്രസീൽ (Brazil)

  3. കാനഡ (Canada)

  4. യുണൈറ്റഡ് സ്റ്റേറ്റ്സ് (United States)

  5. ചൈന (China)

  6. ഓസ്ട്രേലിയ (Australia)

  7. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo)

  8. ഇന്തോനേഷ്യ (Indonesia)

  9. പെറു (Peru)

  10. ഇന്ത്യ (India)


Related Questions:

ഇന്ത്യയിൽ വന സംരക്ഷണ നിയമം നിലവിൽ വന്നത് വർഷം ഏതാണ് ?
കേന്ദ്ര വന മന്ത്രാലയം നിലവിൽ വന്നത് ഏത് വർഷം ?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?