താഴെ പറയുന്നവയിൽ സംരക്ഷിത പ്രദേശങ്ങളിൽ (Protected Area) ഉൾപ്പെടാത്ത വിഭാഗം ഏത്?Aവൈൽഡ് ലൈഫ് സാംഗ്ച്വറിBനാഷണൽ പാർക്ക്Cറിസർവ്വ് ഫോറസ്റ്റ്Dകമ്മ്യൂണിറ്റി റിസർവ്വ്Answer: C. റിസർവ്വ് ഫോറസ്റ്റ് Read Explanation: • സംരക്ഷിത പ്രദേശങ്ങൾക്ക് ഉദാഹരണം - നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംഗ്ചുറി, ബയോസ്ഫിയർ റിസർവ്, കമ്മ്യുണിറ്റി റിസർവ്Read more in App