Challenger App

No.1 PSC Learning App

1M+ Downloads
2020ലെ ആഗോള ഇന്നൊവേഷൻ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

A112

B34

C48

D68

Answer:

C. 48

Read Explanation:

ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) പുറത്തിറക്കിയ ആഗോള നൂതനവത്കരണ സൂചികയിൽ ഒന്നാം സ്ഥാനം സ്വിറ്റ്സർലാന്റിനാണ്.


Related Questions:

താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :
'സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
ലോകാരോഗ്യ സംഘടന സ്ഥാപിതമായത് ഏത് വർഷം ?
When was the ILO established?