Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ആണവായുധ ശേഖരങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A3

B4

C5

D6

Answer:

D. 6

Read Explanation:

• 2023 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 172 അണുവായുധ ശേഖരങ്ങൾ ഉണ്ട് • ഏറ്റവും കൂടുതൽ അണുവായുധ ശേഖരമുള്ള രാജ്യം - റഷ്യ • രണ്ടാം സ്ഥാനം - അമേരിക്ക • മൂന്നാം സ്ഥാനം - ചൈന • പാക്കിസ്ഥാൻ്റെ സ്ഥാനം - 7


Related Questions:

അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ആര് ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത ?
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?