ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
A49
B37
C89
D118
Answer:
B. 37
Read Explanation:
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.