Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര വയോജന ദിനം ഏത്?

Aജൂൺ 5

Bഒക്ടോബർ 1

Cജൂലൈ 15

Dസെപ്തംബർ 20

Answer:

B. ഒക്ടോബർ 1

Read Explanation:

ലോക വയോജന ദിനം

  • 1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു.
  • ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് 
  • 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്

വയോജന ദിനം - പ്രമേയങ്ങൾ

2020: Pandemics: Do They Change How We Address Age and Ageing
2021: Digital Equity for All Ages.
2022: Resilience of Older Persons in a Changing World.


Related Questions:

അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കല്‍ ആണ്?
ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?
ലോക ലഹരി വിരുദ്ധ ദിനം ?
world food day is observed globally on
World Environment Day is celebrated on: