App Logo

No.1 PSC Learning App

1M+ Downloads
മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന ഏത് ?

Aകബുക്കി

Bനോഹ്

Cഹൈകു

Dനന്മൻ

Answer:

C. ഹൈകു

Read Explanation:

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

അയർലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
പെട്രാർക്കിന്റെ ശിഷ്യന്മാരിൽ പ്രമുഖൻ ?
ലോകത്തിലെ ആദ്യത്തെ അവകാശപത്രം ?
ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ അറിയപ്പെട്ട മറ്റൊരു പേര് ?
നെപ്പോളിയൻ വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത വർഷം ?