Challenger App

No.1 PSC Learning App

1M+ Downloads
പോപ്പ് പോൾ നാലാമൻ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയ വർഷം ?

A1563

B1517

C1572

D1545

Answer:

D. 1545

Read Explanation:

  • 1545 ൽ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയത് പോപ്പ് പോൾ നാലാമൻ ആയിരുന്നു.

  • ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായത് മതനവീകരണ പ്രസ്ഥാനമായിരുന്നു.

  • കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച ഒരു പരിഷ്കരണ പ്രസ്ഥാനമാണ് പ്രതിനവീകരണ പ്രസ്ഥാനം.

  • ഈശോസഭ അഥവാ ജസ്യൂട്ട് സംഘം സ്ഥാപിച്ചത് ഇഗ്നേഷ്യസ് ലയോളയാണ്.

  • ക്രൈസ്തവസഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുവാനും ശിക്ഷിക്കാനുമുള്ള സഭാ കോടതിയായിരുന്നു മത ദ്രോഹ വിചാരണസഭ (inquisition).

  • കത്തോലിക്ക വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയാണ് ഇൻഡക്സ്.


Related Questions:

മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ?
പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
അയർലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
ഇസ്ലാമിക വർഷത്തിന്റെ ആരംഭം ?
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായം അറിയപ്പെടുന്നത് ?