App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?

Aഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

Bശീതീകരിച്ച ഐസ്

Cഖരാവസ്ഥയിലുള്ള അമോണിയ ക്ലോറൈഡ്

Dപ്ലാറ്റിനം

Answer:

A. ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

Read Explanation:

ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ആണ് കാർബൺഡൈഓക്സൈഡ്


Related Questions:

Dry ice is :
ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
ഒരു ലളിതമായ ക്യൂബിക് ഘടനയിലുള്ള ഒരു ആറ്റത്തിന്റ ഏകോപന നമ്പർ എത്രയാണ്?
The force of attraction among the molecules are very high in which form of matter
ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?