Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്

Aഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

Bശീതീകരിച്ച ഐസ്

Cഖരാവസ്ഥയിലുള്ള അമോണിയം ക്ലോറൈഡ്

Dപ്ലാറ്റിനം

Answer:

A. ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്


Related Questions:

താഴെ തന്നിരിക്കുന്നുന്നവയിൽ ഷോട്ക്കി ന്യൂനത (Schottky defect) ഉണ്ടാകാൻ സാധ്യതയുള്ള സംയുക്തം ഏതെല്ലാം ?

  1. ZnS
  2. NaCl
  3. KCI
  4. AgI
    ക്യൂബിക് ലാറ്റിസിന്റെ ഒരു ഉദാഹരണം ഏത്?
    ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
    കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?
    Dry ice is :