Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ താപനിലയിൽ മാക്സ്വെൽ ബോൾട്‌സ്‌മാൻ ഡിസ്ട്രിബ്യൂഷൻ ലോ താഴെപറയുന്നവയിൽ ഏതു കണികകൾ ആണ് അനുസരിക്കുന്നത്?

Aഫോട്ടോൺസ്

Bഇലക്ട്രോൺ

Cപ്രോട്ടോൺസ്

Dഐഡിയൽ ഗ്യാസ് മോളിക്യൂൾസ്

Answer:

D. ഐഡിയൽ ഗ്യാസ് മോളിക്യൂൾസ്

Read Explanation:

  • സാധാരണ താപനിലയിൽ മാക്സ്വെൽ-ബോൾട്‌സ്മാൻ ഡിസ്ട്രിബൂഷൻ അനുസരിക്കുന്നത് (D) ഐഡിയൽ ഗ്യാസ് മോളിക്യൂളുകൾ ആണ്.


Related Questions:

ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
Atomic packing factor of the body centered cubic structure is :
താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്
Quantised Lattice vibrations are called :