App Logo

No.1 PSC Learning App

1M+ Downloads
"വിഡ്ഢികളുടെ സ്വർണം" എന്നറിയപ്പെടുന്നത് ഏതാണ്?

Aഹേമറ്റൈറ്റ്

Bമാഗ്നറ്റൈറ്റ്

Cഅയൺ പൈറൈറ്റ്സ്

Dപിഗ് അയൺ

Answer:

C. അയൺ പൈറൈറ്റ്സ്

Read Explanation:

  • അയണിന്റെ ധാതുക്കളാണ് ഹേമറ്റൈറ്റ്, മാഗ്‌നറ്റൈറ്റ്, അയൺ പൈറ്റൈറ്റ്സ് എന്നിവ.

  • അയൺ പൈറൈറ്റ്സ് വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നു

  • ഇതിന്റെ മങ്ങിയ മഞ്ഞകലർന്ന ബ്രാസിന്റെ നിറം സ്വർണത്തോട് സാദൃശ്യം കാണിക്കുന്നതിനാലാണ് ഇതിനെ വിഡ്ഢ‌ികളുടെ സ്വർണം എന്നറിയപ്പെടുന്നത്.


Related Questions:

ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?
ക്രയോലൈറ്റ് എന്തിന്റെ ധാതുവാണ്?
അലുമിനിയത്തിന്റെ ചില ധാതുക്കൾ ഏവ?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
ഒരു ഗ്രാം സ്വർണത്തെ എത്ര ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും?