App Logo

No.1 PSC Learning App

1M+ Downloads
പിഗ് അയണിൽ സാധാരണയായി എത്ര ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു?

A1%

B2%

C4%

D10%

Answer:

C. 4%

Read Explanation:

  • ബ്ലാസ്റ്റ് ഫർണസിൽ നിന്നു ലഭിക്കുന്ന ഉരുകിയ അയണിൽ 4% കാർബണും, മറ്റ് മാലിന്യങ്ങളായ മാംഗനീസ് സിലിക്കൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.

  • ഇതിനെ പിഗ് അയൺ എന്നു വിളിക്കുന്നു.


Related Questions:

ലോഹങ്ങളുടെ ഏത് സവിശേഷതയാണ് അവയെ വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നത്?
"വിഡ്ഢികളുടെ സ്വർണം" എന്നറിയപ്പെടുന്നത് ഏതാണ്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയുടെ പേരെന്ത്?
താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ഏതാണ്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?