App Logo

No.1 PSC Learning App

1M+ Downloads
ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

Aഎഥനോൾ

Bപ്രൊപനോൾ

Cമെഥനോൾ

Dബ്യുട്ടനോൾ

Answer:

A. എഥനോൾ

Read Explanation:

എഥനോൾ 

  • മൊളാസസ് - പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന പഞ്ചസാര അടങ്ങിയ മാതൃദ്രാവകം 

  • മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ നടത്തി എഥനോൾ നിർമ്മിക്കുന്നു 

  • ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്ന കാർബണിക സംയുക്തം -എഥനോൾ
  • വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ 

  • 99.5 % എഥനോൾ അറിയപ്പെടുന്നത് - അബ്‌സല്യൂട്ട് ആൽക്കഹോൾ 

  • അബ്‌സല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം - പവർ ആൽക്കഹോൾ 

  • ആൽക്കഹോളിന്റെ ശുദ്ധത അളക്കുന്ന യൂണിറ്റ് - പ്രൂഫ് 

  • പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം -എഥനോൾ 

  • ഇന്ധനം , മരുന്നുകൾ , ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് എഥനോൾ ഉപയോഗിക്കുന്നു 

Related Questions:

ഒരു ഓസോൺ തന്മാത്രയിലെ ഓക്സിജൻ ആറ്റ ങ്ങളുടെ എണ്ണം?
ലഘുവായ അനേകം തന്മാത്രകൾ അനുകൂലസാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം ആണ് :
ഫോർമിക് ആസിഡിന്റെ IUPAC നാമം ?
പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ?