പ്രകൃതിയിലെ സൂക്ഷ്‌മാണുക്കൾ (Micro organisms) ജൈവവസ്‌തുക്കളെ വിഘടിപ്പിച്ചു മണ്ണിൽ ലയിക്കുന്ന പോഷകങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്താണ്?
Aപ്രകാശസംശ്ലേഷണം[Photosynthesis]
Bവിഘടനം [ Decomposition]
Cഓക്‌സീകരണം [ Oxidation]
Dബാഷ്പീകരണം [ Evaporation]
