App Logo

No.1 PSC Learning App

1M+ Downloads
ഇൽബാരിവംശം എന്നറിയപ്പെടുന്നത്

Aകുഷവംശം

Bഅടിമവംശം

Cമുഗൾവംശം

Dരാഘുദേവവംശം

Answer:

B. അടിമവംശം

Read Explanation:

  • അടിമവംശം

    • ഇന്ത്യൻ ചരിത്രത്തിലെ ആദ്യ മുസ്ലിം രാജവംശം

    • ഇൽബാരി വംശം , മേമലുക് വംശം എന്നും അറിയപ്പെടുന്നു .

    • മുഹമ്മദ് ഗോറി ഇന്ത്യയിൽ കീഴടക്കിയ പ്രദേശം -- വിശ്വസ്ത അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏല്പിച്ചു .

    • 1206 അടിമവംശ ആരംഭം


Related Questions:

'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?

താഴെ പറയുന്ന പ്രസ്താവനകളിൽ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതൊക്കെയാണ് ?  

  1. മുസ്ലിം ഇന്ത്യയിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നു  
  2. ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്  
  3. വാറങ്കല്ലിനെ കിഴടക്കിയശേഷം പേര് സുൽത്താൻപൂർ എന്നാക്കിമാറ്റി  
  4. എഡ്വേർഡ് തോമസ് ' നാണയ നിർമ്മിതികളുടെ രാജകുമാരൻ ' എന്ന് വിശേഷിപ്പിച്ചത് അലാവുദ്ദീൻ ഖിൽജിയെയാണ്  
Who first started the construction of Qutub Minar?
Who ruled after the Mamluk dynasty?
തുഗ്ലക്കാബാദ് നഗരം പണി കഴപ്പിച്ച സുൽത്താൻ ?