App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Aകുതുബ്ദ്ധീൻ ഐബക്ക്

Bറസിയ സുൽത്താന

Cഇൽത്തുമിഷ്

Dഗിയാസുദ്ധീൻ ബാൽബൻ

Answer:

D. ഗിയാസുദ്ധീൻ ബാൽബൻ


Related Questions:

ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
അടിമവംശ സ്ഥാപകൻ ആര്?
AD. 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു ?
Who was the author of Kitab-UI - Hind?