Challenger App

No.1 PSC Learning App

1M+ Downloads
എതാണ് 'പഞ്ചമവേദം' എന്ന് അറിയപ്പെടുന്നത് ?

Aതിരുക്കുറൾ

Bമഹാഭാരതം

Cവാല്മീകി രാമായണം

Dഐതിഹ്യമാല

Answer:

B. മഹാഭാരതം


Related Questions:

ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ് ?
രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ഗാന്ധാരിയുടെ സഹോദരൻ ആരാണ് ?