Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൻ്റെ തലച്ചോർ എന്നറിയപ്പെട്ടുന്നത് ?

AALU

BVDU

CCPU

Dകൺട്രോൾ യൂണിറ്റ്

Answer:

C. CPU


Related Questions:

കമ്പ്യൂട്ടർ ഓൺ ആകുമ്പോൾ ആദ്യം നടക്കുന്ന പ്രവർത്തനം ഏതാണ് ?
In terms of access speed, the _____ memory is the fastest.

നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡബിൾ ഡാറ്റ റേറ്റ് എസ് ഡി റാമിൻ്റെ വക ഭേദങ്ങൾ ഏതെല്ലാം ?

  1. DDR 1
  2. DDR 2
  3. DDR 3
  4. DDR 4
  5. DDR 5
    ദ്വിതീയ മെമ്മറി അറിയപ്പെടുന്ന മറ്റൊരു പേര്?
    കംപ്യൂട്ടർ ബൂട്ട് ചെയ്യാനുള്ള പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്നത് ഏത് മെമ്മറിയിലാണ്?