Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഡേറ്റയോ നിർദേശങ്ങളോ ഫലങ്ങളോ താത്കാലികമായോ സ്ഥിരമായോ സൂക്ഷിച്ചുവയ്ക്കാനുള്ള സ്ഥലമാണ് മെമ്മറി.
  2. മെമ്മറി രണ്ടുതരം: (i) പ്രാഥമിക മെമ്മറി (Primary Memory), (ii) ദ്വിദീയ മെമ്മറി (Secondary memory).
  3. മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് ദ്വിദീയ മെമ്മറി.

    Ai, iii എന്നിവ

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Di മാത്രം

    Answer:

    B. i, ii എന്നിവ

    Read Explanation:

    മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.


    Related Questions:

    Base of octal number system:
    കമ്പ്യൂട്ടർ ചിപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകൾ അറിയപ്പെടുന്നത് ?
    ഒരു ഹാർഡ് ഡിസ്ക്കിലെ താലത്തിന്റെ പ്രതലത്തിലെ പൈ- കഷണങ്ങളെപ്പോലെയുള്ള (Pie-Sliced part of a disk platter) ഭാഗത്തെ അറിയപ്പെടുന്നത്?
    Kilobyte equals to how many bytes?
    ഹാർഡ് ഡിസ്ക്കിൽ നിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം?