App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭക്ഷ്യകലവറ എന്നറിയപ്പെടുന്നത്?

Aസമതലങ്ങൾ

Bപീഠഭൂമികൾ

Cനദികൾ

Dതീരപ്രദേശങ്ങൾ

Answer:

A. സമതലങ്ങൾ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമിയാണ്  - ഉത്തരമഹാസമതലം 
  • "ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്" എന്നറിയപ്പെടുന്ന സമതലം  - ഉത്തരമഹാസമതലം 
  • "ഇന്ത്യയുടെ ധാന്യപ്പുര "എന്നറിയപ്പെടുന്ന പ്രദേശം  - ഉത്തരമഹാസമതലം 
  • "ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം" എന്നറിയപ്പെടുന്നത്  - ഉത്തരമഹാസമതലം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫലപുഷ്ടിയുള്ള മണ്ണ്  -  എക്കൽ മണ്ണ് 
  • ഇന്ത്യയിൽ ഏറ്റവുമധികം ഉല്പാദനക്ഷമത ഉള്ള മണ്ണ്  - എക്കൽ മണ്ണ്
  • നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്  - എക്കൽ മണ്ണ് 
  • നെല്ല്, കരിമ്പ്,  പുകയില,  എണ്ണക്കുരുക്കൾ എന്നിവ എക്കൽ മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളകളാണ്

Related Questions:

The highest plateau in India is?
ടീസ്ത നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഭൂപ്രദേശം അറിയപ്പെടുന്നത് ?
Mawsynram is the wettest place on earth and it is situated in?
ഇന്ത്യയിലെ പീഠഭൂമികളിൽ വലിപ്പം കൂടിയത് ഏത് ?
Orology is the study of: