App Logo

No.1 PSC Learning App

1M+ Downloads

ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

Aരാഷ്ട്രീയ പാർട്ടികൾ

Bപത്ര മാധ്യമങ്ങൾ

Cമന്ത്രിസഭ

Dവ്യവസായം

Answer:

B. പത്ര മാധ്യമങ്ങൾ


Related Questions:

TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?

താഴെ പറയുന്നവയിൽ വിവരാവകാശ നിയമ പ്രകാരം "പൊതുസ്ഥാപനങ്ങൾ" എന്ന നിർവചനത്തിൽ ഉൾപ്പെടാത്തത് ഏത്?