Challenger App

No.1 PSC Learning App

1M+ Downloads
അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?

Aസ്നേഹിത

Bകൈവല്യ സ്വയം തൊഴിൽ പദ്ധതി

Cശരണ്യ സ്വയം തൊഴിൽ പദ്ധതി

Dകരുത്ത്

Answer:

C. ശരണ്യ സ്വയം തൊഴിൽ പദ്ധതി

Read Explanation:

ശരണ്യ സ്വയം തൊഴിൽ പദ്ധതി ആരംഭിച്ചത് -2010


Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?