Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?

Aമെക്കാളെ മിനിറ്റ്സ്

Bരാധാകൃഷ്ണൻ കമ്മീഷൻ

Cഹണ്ടർ കമ്മീഷൻ

Dവുഡ്സ് ഡെസ്പാച്ച്

Answer:

D. വുഡ്സ് ഡെസ്പാച്ച്


Related Questions:

' Learning without burden ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :
പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ ?
ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?
മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം ?
'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?