Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിൽ വാണിജ്യ വാതങ്ങൾ അറിയപ്പെടുന്നതേതു പേരിൽ ?

Aവടക്കു കിഴക്കൻ കാറ്റുകൾ

Bവടക്കു പടിഞ്ഞാറൻ കാറ്റുകൾ

Cതെക്കു കിഴക്കൻ കാറ്റുകൾ

Dഇതൊന്നുമല്ല

Answer:

A. വടക്കു കിഴക്കൻ കാറ്റുകൾ


Related Questions:

കോറിയോലിസ് പ്രഭാവം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?

  1. കോറിയോലിസ് പ്രഭാവം.
  2. ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത്‌ കൊണ്ട്.
    അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
    താഴെ പറയുന്നതിൽ കാറ്റിൻ്റെ ചലനവുമായി ബന്ധപ്പെട്ട നിയമം ?
    കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?