തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?
- കോറിയോലിസ് പ്രഭാവം.
- ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത് കൊണ്ട്.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cരണ്ട് മാത്രം
Dഒന്ന് മാത്രം
