Challenger App

No.1 PSC Learning App

1M+ Downloads
ഹെവി വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :

Aഹോൺ

Bസ്പീഡ് ഗവർണർ

Cസ്പെയർ ഡ്രൈവർ

Dവാഹനത്തിന്റെ ബില്ല്

Answer:

B. സ്പീഡ് ഗവർണർ


Related Questions:

ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസിന് വേണ്ടിയുള്ള റോഡ് ടെസ്റ്റിന് മുമ്പായി നടത്തുന്ന ടെസ്റ്റ് രീതി എന്താണ്?
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം ?
ഹെവി ലൈസൻസിന് അപേക്ഷിക്കുന്നതിനു ലൈസൻസ് കിട്ടി കുറഞ്ഞത് എത്ര വർഷം പരിചയം ഉണ്ടായിരിക്കണം ?
ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം :
ബസ്സിന്റെ റൂട്ട് പെർമിറ്റ് നൽകുന്നത് ആരാണ്?