Challenger App

No.1 PSC Learning App

1M+ Downloads
ഡിഫൻസീവ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :

Aമറ്റുള്ള വാഹനങ്ങളെ കയറ്റി വിട്ട് വാഹനം ഓടിക്കുന്ന രീതി

Bവാഹനം എല്ലായ്പ്പോഴും പതുക്കെ സാവധാനം വാഹനം ഓടിക്കുന്ന രീതി

Cമറ്റുള്ള റോഡ് ഉപയോക്താക്കളുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കണക്കാക്കി അപകടം ഒഴിവാക്കി വാഹനം ഓടിക്കുന്ന രീതി

Dഇവയൊന്നുമല്ല

Answer:

C. മറ്റുള്ള റോഡ് ഉപയോക്താക്കളുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കണക്കാക്കി അപകടം ഒഴിവാക്കി വാഹനം ഓടിക്കുന്ന രീതി


Related Questions:

ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിന്റെ ഹൃദയം ആയി അറിയപ്പെടുന്നത്
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി
യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്
എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :