App Logo

No.1 PSC Learning App

1M+ Downloads
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?

Aവായനയിൽ ഉള്ള പ്രശ്നം

Bഗണിതപരമായ ക്രമരാഹിത്യം

Cമാനസികമായ വ്യതിയാനങ്ങൾ

Dപെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ

Answer:

A. വായനയിൽ ഉള്ള പ്രശ്നം

Read Explanation:

വായന വൈകല്യം / ഡിസ്ലെക്സിയ (Dyslexia) 

  • ഡിസ്ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്എന്നാണ്
  • വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക വാക്കുകൾ തെറ്റിച്ചു വായിക്കുകപിന്നിലേക്ക്‌ വായിക്കുകഎവിടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ

ലക്ഷണങ്ങൾ

  • അക്ഷരങ്ങളുടെ ചിഹ്നവും ശബ്ദവും മാറിപ്പോവുക.
  • അർത്ഥ ബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക.
  • വാക്കുകളോ വരികൾ തന്നെയോ വിട്ടുപോവുക.
  • അക്ഷരം മാറിപ്പോവുക
  • ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക.
  • തപ്പിതടഞ്ഞുള്ള വായന

Related Questions:

What are the factors affecting learning
അഫാസിയ എന്നാൽ :
മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
ഫ്രോയ്ഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപിഴവുകളും നാക്കുപിഴവുകളും ?
അഭിരുചി ശോധകങ്ങൾ എത്ര തരം?