App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്

Aചന്ദ്രൻ ചെറുതായി വരുന്നു

Bചന്ദ്രൻ വലുതായി വരുന്നു

Cചന്ദ്രനെ കാണാതാവുന്ന

Dചന്ദ്രന്റെ നിറം മാറുന്നു.

Answer:

B. ചന്ദ്രൻ വലുതായി വരുന്നു

Read Explanation:

  • വൃദ്ധി(Waxing)

    • ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് കാണുന്നത് കറുത്തവാവ് മുതൽ വെളുത്തവാവ് വരെ കൂടി വരുന്നു.

    • ഈ കാലയളവാണ് വൃദ്ധി അഥവാ വെളുത്തപക്ഷം.


Related Questions:

ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്
എന്തുകൊണ്ടാണ് ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നത്?
സൂര്യഗ്രഹണം നേരിട്ട് നോക്കിയാൽ എന്ത് സംഭവിക്കും
നിലാവിന്റെ ഉറവിടം എവിടെയാണ്?