Challenger App

No.1 PSC Learning App

1M+ Downloads
Mig 21 എന്നാൽ എന്ത് ?

Aജെറ്റ് ഫൈറ്റർ വിമാനം

Bഡ്രോൺ

Cപീരങ്കി

Dമുങ്ങികപ്പൽ

Answer:

A. ജെറ്റ് ഫൈറ്റർ വിമാനം

Read Explanation:

മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്.


Related Questions:

പ്ലാസി യുദ്ധം നടന്ന വർഷം?
1958 ൽ ക്യൂബയിൽ നടന്ന വിപ്ലവത്തിന്റെ നേതാവ്
ജപ്പാനിൽ ആറ്റംബോംബ് വർഷിക്കുന്ന സമയത്തെ അമേരിക്കൻ പ്രസിഡന്റ്
വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ടതാര്?
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്?