App Logo

No.1 PSC Learning App

1M+ Downloads
മോളിക്യുലർ ഫാമിംഗ് എന്നാൽ

Aചികിത്സയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ വേണ്ടി, ജനിതകമാറ്റം വരുത്തപ്പെട്ട സസ്യങ്ങൾ കൃഷി ചെയ്യുന്ന രീതിയാണ്

Bസസ്യങ്ങളിൽ നിന്നും ചില പ്രത്യേക മോളിക്യുലുകൾ വേർതിരിച്ചെടുക്കുന്ന രീതി

Cപ്ലാന്റ് ബ്രീഡിങ്ങിന്റെയ് മറ്റൊരു രീതി

Dഇതൊന്നുമല്ല

Answer:

A. ചികിത്സയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ വേണ്ടി, ജനിതകമാറ്റം വരുത്തപ്പെട്ട സസ്യങ്ങൾ കൃഷി ചെയ്യുന്ന രീതിയാണ്

Read Explanation:

Plant molecular farming •ചികിത്സയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ വേണ്ടി, ജനിതകമാറ്റം വരുത്തപ്പെട്ട സസ്യങ്ങൾ കൃഷി ചെയ്യുന്ന രീതിയാണ് പ്ലാന്റ് മോളിക്യുലർ ഫാമിംഗ്. •ഇത്തരത്തിൽ ജനതികമാറ്റം വരുത്തിയ സസ്യങ്ങളിൽ നിന്ന് ലഭ്യമായ ആദ്യ തെറാപ്യു ട്ടിക് പ്രോട്ടീൻ ആണ്, ഹ്യൂമൻ സിറം ആൽബുമിൻ.


Related Questions:

ബി.ടി വിളകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്.

2.ബി.ടി വഴുതന ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം തിരിച്ചറിയുക

  • സസ്യകോശങ്ങളെയോ ടിഷ്യുകളെയോ അവയവങ്ങളെയോ അണുവിമുക്തമായ അന്തരീക്ഷത്തിൽ വളരാനും പരിപാലിക്കാനും അനുവദിക്കുന്ന സാങ്കേതിക വിദ്യകളുടെ ഒരു ശേഖരമാണ്

  • സസ്യങ്ങളുടെ ക്ലോണുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു, കൂടാതെ സസ്യങ്ങളുടെ പ്രജനനത്തിനും സംരക്ഷണത്തിനും ഉപയോഗിക്കുന്നു

ഡിഎൻഎ ഫിംഗർ പ്രിൻ്റിംഗ് നടത്താൻ ഉപയോഗിക്കുന്നത് ഇവയിൽ ഏത് ബ്ലോട്ടിങ് രീതിയാണ് ?
എണ്ണമലിനീകരണം തടയാൻ കഴിവുള്ള “സൂപ്പർ ബഗുകൾ" എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
Which of the following is a suitable vector for the process of cloning in Human Genome Project (HGP)