App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് എന്ത് ?

Aഭാഷണ പ്രദർശനരീതി

Bചരിത്രപരമായ രീതി

Cഭാഷണരീതി

Dപ്രതിഫലനചിന്തനം

Answer:

D. പ്രതിഫലനചിന്തനം

Read Explanation:

  • അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് - പ്രതിഫലനചിന്തനം (Reflective thinking)
  • അധ്യാപക കേന്ദ്രീകൃത സമീപനം ഊന്നൽ നൽകുന്നത് - ഭാഷണരീതി, ഭാഷണ പ്രദർശനരീതി, ചരിത്രപരമായ രീതി

Related Questions:

ന്യൂനത പരിഹരിക്കുന്നതിനായി കഴിവ് പ്രകടിപ്പിക്കുക എന്ന രക്ഷായുക്തി സ്വീകരിക്കുന്ന രീതിയാണ്?
പ്രൈമറി തലത്തിൽ ബോധനത്തിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?

പരിസരപഠന ക്ലാസിൽ കുട്ടികളുടെ പ്രതികരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പറയുന്നതെന്തുകൊണ്ട് ?

(a) കുട്ടികളുടെ ചിന്താരീതി മനസ്സി ലാക്കുന്നതിന്

(b) കുട്ടികൾ നൽകുന്ന ഉത്തരങ്ങളുടെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിന്

(C) കുട്ടികളുടെ മനസ്സിൽ നടക്കുന്ന പ്രക്രിയ അറിയുന്നതിന്

പ്രായോഗിക വാദത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നതാണ്?
ഒരു ബോൾ പോയിൻറ് പേന എത്ര നാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അത് എങ്ങനെ കണ്ടെത്താം എന്ന് ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയിന്റ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്?