Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തെ മൊത്തം ദേശീയവരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിച്ചാൽ കിട്ടുന്നത് ?

Aമൊത്ത ദേശീയ ഉൽപന്നം

Bപ്രതിശീർഷ വരുമാനം

Cമൊത്ത ആഭ്യന്തര ഉൽപന്നം

Dആളോഹരി വരുമാനം

Answer:

B. പ്രതിശീർഷ വരുമാനം


Related Questions:

ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ ഏതെല്ലാം?

  1. ഉല്പന്നരീതി
  2. വരുമാനരീതി
  3. ചെലവു രീതി

    ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. 
    2. ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. 
    3. ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. 
      ദേശീയ വരുമാനം ലഭിക്കുന്ന മേഖലകൾ ഏതെല്ലാം ?
      ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി ആരാണ് ?

      താഴെ പറയുന്നവയിൽ ഏതാണ് സത്യമല്ലാത്ത ഐഡന്റിറ്റി?