Challenger App

No.1 PSC Learning App

1M+ Downloads
ഭാരത് (BH) സീരീസ് രജിസ്ട്രേഷന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന് എന്താണ്?

Aഓരോ സംസ്ഥാനത്തും വ്യത്യസ്ത നികുതികൾ ഈടാക്കുന്നു.

Bമറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനം മാറ്റുമ്പോൾ രജിസ്ട്രേഷൻ/നികുതി ചുമതലകൾ ഒഴിവാക്കപ്പെടുന്നു.

Cനികുതിയുടെ കാലയളവ് ഒരു വർഷമാണ്.

Dഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും ഉയർന്ന നികുതിയാണ്.

Answer:

B. മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനം മാറ്റുമ്പോൾ രജിസ്ട്രേഷൻ/നികുതി ചുമതലകൾ ഒഴിവാക്കപ്പെടുന്നു.

Read Explanation:

BH രജിസ്ട്രേഷന്റെ പ്രത്യേകതകൾ:

  • വാഹന രജിസ്ട്രേഷൻ സമയത്ത്, വിവിധ സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന വ്യത്യസ്ത നികുതികൾക്ക് വിഭിന്നമായി, ഇന്ത്യയിലോട്ടാകെ ഒരൊറ്റ നികുതി ഈടാക്കുക. 

  • മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുമ്പോൾ, അവിടെ പാലിക്കേണ്ടതായ എല്ലാവിധ രജിസ്ട്രേഷൻ/ നികുതി ചുമതലകളും ഒഴിവാക്കപ്പെടുന്നു. 

  • നികുതിയുടെ കാലയളവ് 2 വർഷമോ, 2 ന്റെ ഗുണിതങ്ങളായ വർഷങ്ങളോ ആണ്.


Related Questions:

എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?
ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ എത്ര നാൾ മുൻപ് വരെ പുതുക്കാം ?
യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്