Challenger App

No.1 PSC Learning App

1M+ Downloads
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?

Aഇടത് നിന്ന് വരുന്ന വാഹനം

Bവലത് നിന്ന് വരുന്ന വാഹനം

Cമുൻപിൽ നിന്ന് വരുന്ന വാഹനം

Dവേഗതയിൽ വരുന്ന വാഹനം

Answer:

B. വലത് നിന്ന് വരുന്ന വാഹനം

Read Explanation:

ട്രാഫിക് ലൈറ്റുകൾ ഉള്ളതോ സിഗ്നൽ നല്കാൻ അധികാരികൾ ഉള്ളതോ ആയ ജംഗ്ഷനുകളിൽ ഈ മുൻഗണന ബാധകമല്ല


Related Questions:

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിൽ മാത്രം അനുവദിച്ച നിറമേത് ?
മിക്ക റോഡപകടങ്ങൾക്കും കാരണം
ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?