Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?

Aമനുഷ്യാവകാശ ലംഘനങ്ങളിൽ അന്വേഷണം നടത്തുക

Bസാമ്പത്തിക നിയമങ്ങൾ രൂപീകരിക്കുക

Cനിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുക

Dഅന്താരാഷ്ട്ര വ്യവഹാരങ്ങൾ നിയന്ത്രിക്കുക

Answer:

A. മനുഷ്യാവകാശ ലംഘനങ്ങളിൽ അന്വേഷണം നടത്തുക

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകൾ

  • മനുഷ്യാവകാശലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തുക.

  • മനുഷ്യാവകാശലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.

  • ജയിലുകൾ, പുനരധിവാസകേന്ദ്രങ്ങൾ മുതലായവ സന്ദർശിച്ച് പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കുക. മനുഷ്യാവകാശ പരിരക്ഷാസംവിധാനങ്ങളുടെ നിർവഹണവും ഫലപ്രാപ്തിയും വിലയിരുത്തി നിർദേശങ്ങൾ നൽകുക.


Related Questions:

മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?
ഏത് നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടു?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?
ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?