Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്

A2004

B2005

C2006

D2007

Answer:

C. 2006

Read Explanation:

നമ്മുടെ രാജ്യത്ത് 2006 ഒക്ടോബർ 26നാണ് ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്.


Related Questions:

പെരുമാറ്റച്ചട്ടങ്ങളുടെ പ്രഖ്യാപനവും നടപ്പിലാക്കലും ആരുടെ ചുമതലയാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?
മനുഷ്യാവകാശങ്ങൾ എന്നത് എന്താണ്?
ദേശീയ സമ്മതിദായക ദിനം ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്?
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്?