ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?Aപുറംപണിക്കരാർBസ്വകാര്യവൽക്കരണംCഉദാരവൽക്കരണംDഇവയൊന്നുമല്ലAnswer: A. പുറംപണിക്കരാർ Read Explanation: വ്യവസായ വ്യാപാര വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള നയമാണ് സ്വകാര്യവൽക്കരണം.രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നതാണ് ഉദാരവൽക്കരണം Read more in App