App Logo

No.1 PSC Learning App

1M+ Downloads
ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?

Aപവർ ലോഡിങ്ങ്

Bഓവർ ലോഡിങ്ങ്

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

B. ഓവർ ലോഡിങ്ങ്

Read Explanation:

  • ഓവർ ലോഡിങ്ങ് - ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെ പറയുന്നത് 
  • സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം 
  • ഗേജ് - ഒരു ചാലക കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമത്തിന് പറയുന്ന പേര് 
  • ആമ്പിയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം 

Related Questions:

ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
ഫ്യൂസ് വയറിൻ്റെ പ്രധാന പ്രത്യേകത എന്താണ് ?
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :
ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?
ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?